പൂരം കലക്കലിൽ തുടരന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇന്ന് നടന്ന മന്ത്രി സഭാ യോ​ഗത്തിലാണ് തീരുമാനം. മൂന്ന് തലത്തിലാണ് അന്വേഷണം നടക്കുക. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി അജിത് കുമാറിനുണ്ടായ വീഴ്ച ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് അന്വേഷിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Read Also: ഓട്ടോയ്ക്ക് സൈഡ് കൊടുത്തില്ല; സ്വകാര്യബസ് തടഞ്ഞ് ഡ്രൈവറെ മർദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ


ഗൂഢാലോചനയിൽ ക്രൈംബ്രാഞ്ച് എ‍ഡിജിപിയും ഇന്റലിജൻസ് മേധാവിയും അന്വേഷണം നടത്തും. അതേസമയം എഡിജിപി സ്ഥാനത്ത് നിന്ന് എംആർഅജിത് കുമാറിനെ മാറ്റില്ല. അന്വേഷണ റിപ്പോർട്ട് വരട്ടെയെന്ന നിലപാടിലാണ് സർക്കാർ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.