ലോകമെമ്പാടുമുള്ള കേരളീയർക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് ആരിഫ് മുഹമ്മദ് ഖാൻ
സമാധാനവും ഐശ്വര്യവും നിറഞ്ഞതാകട്ടെ ഈ ക്രിസ്തുമസ് എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയർക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സമാധാനവും ഐശ്വര്യവും നിറഞ്ഞതാകട്ടെ ഈ ക്രിസ്തുമസ് എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
സമാധാനവും ഐശ്വര്യവും ഒരുമയും കൊണ്ട് ആഹ്ളാദപ്രദമാകട്ടെ ഈ ക്രിസ്തുമസ് എന്ന് അദ്ദേഹം ആശംസിച്ചു.
Also Read: 177 വർഷം പഴക്കമുള്ള ആദ്യ ക്രിസ്തുമസ് കാർഡ് വിൽപ്പനയ്ക്ക്
Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy