തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-539 (Karunya KR 539) ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KS 943851 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് കാരുണ്യയുടെ നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ ല്‍ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 


അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. 


വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.


സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പരുകൾ - 


ഒന്നാം സമ്മാനം [80 Lakhs]


KS 943851


സമാശ്വാസ സമ്മാനം [8000]


KN 943851 KO 943851
KP 943851 KR 943851
KT 943851 KU 943851
KV 943851 KW 943851
KX 943851 KY 943851 KZ 943851


രണ്ടാം സമ്മാനം [5 Lakhs]


KZ 799175


മൂന്നാം സമ്മാനം [1 Lakh]


KN 213537
KO 664914
KP 409073
KR 211534
KS 713139
KT 853404
KU 716183
KV 607498
KW 508299
KX 624876
KY 324413
KZ 135523


നാലാം സമ്മാനം [5000]


0593  0897  0918  1041  1463  1524  4687  5451  5556  6980  7057  7105  7369  7451  8230  8507  8577  9791


അ‍ഞ്ചാം സമ്മാനം [2000]


0073  1564  2623  2890  3576  3695  4477  4826  9090  9122


ആറാം സമ്മാനം [1000]


0595  0630  0703  1338  1660  2450  2830  3291  6639  7335  8266  8421  8892  9585


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.