Trivandrum: എൽ.ബി.എസിൽ തൊഴിലധിഷ്ടിത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളിലായി ആരംഭിക്കുന്ന ഡി.സി.എ, ഡി.സി.എ(എസ്) കോഴ്‌സുകളാണിത്. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഡി.സി.എ കോഴ്‌സിനും പ്ലസ്ടു കഴിഞ്ഞവർക്ക് ഡി.സി.എ(എസ്) കോഴ്‌സിനും അപേക്ഷിക്കാം. കൂടിയ യോഗ്യതയുള്ളവർക്കും ചേരാം.വിശദവിവരങ്ങൾക്ക് www.lbscentre.kerala.gov.in, ഫോൺ: 0471-2560333.


ALSO READ: Covid Vaccine: പ്രതിമാസം ഒരു കോടി ഡോസ് വാക്‌സിന്‍ നല്‍കാനാകും - മുഖ്യമന്ത്രി


കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ ഒഴിവുണ്ട്.  2022 മെയ് 31 വരെ കാലാവധിയുള്ള ഡെവലപ്പിംഗ് ലോംഗ് ടേം മോണിറ്ററിംഗ് ടൂൾസ് ആന്റ് സ്ട്രാറ്റജീസ് ഫോർ മിറ്റിഗേറ്റിംഗ് ഹ്യൂമൻ-വൈൽഡ് ലൈഫ് കോൺഫ്‌ളിക്റ്റ്‌സ് ഇൻ കേരള-ഫേസ്-1 എന്ന സമയബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.