കേരളത്തില്‍ അധികാരം എല്‍ഡിഎഫിനു തന്നെയെന്ന് ഇന്ത്യാടുഡേ-മൈ ആക്സിസ് എക്‌സിറ്റ് പോള്‍
എല്‍ഡിഎഫിന് 43%, യുഡിഎഫ് 35%. ബിജെപി 11%. സി വോട്ടര്‍ സര്‍വേയും എല്‍ഡിഎഫിന് അനുകൂലം. 74 - 82 സീറ്റുകള്‍ വരെ. യുഡിഎഫ് 54 - 62 വരെ, എന്‍ഡിഎ നാലുസീറ്റ് വരെ നേടാം. കൂടുതല്‍ അറിയാന്‍ #exitpolls സന്ദര്‍ശിക്കുക.
കേരളത്തില്‍ ഇടതുതരംഗമെന്ന് ദേശീയ മാധ്യമങ്ങള്‍. ഇത്തവണ കേരളത്തില്‍ ഇടതുപക്ഷത്തിന് 88 മുതല്‍ 101 വരെ സീറ്റുകള്‍ ലഭിയ്ക്കുമെന്നാണ് ഇന്ത്യാടുഡേ-മൈ ആക്സിസ് എക്‌സിറ്റ് പോള്‍ ഫലം. യുഡിഎഫിന്‍റെ സീറ്റുകള്‍ 38 മുതല്‍ 48 വരെ ഒതുങ്ങുമെന്നും എക്‌സിറ്റ് പോള്‍ ഫലം പ്രവചിയ്ക്കുന്നു. യുഡിഎഫിന് 38 - 41, ബിജെപിക്ക് മൂന്നു സീറ്റ് വരെ ലഭിക്കാം. വോട്ടുവിഹിതം: എല്‍ഡിഎഫിന് 43%, യുഡിഎഫ് 35%. ബിജെപി 11%. സി വോട്ടര്‍ സര്‍വേയും എല്‍ഡിഎഫിന് അനുകൂലം. 74 - 82 സീറ്റുകള്‍ വരെ. യുഡിഎഫ് 54 - 62 വരെ, എന്‍ഡിഎ നാലുസീറ്റ് വരെ നേടാം. കൂടുതല്‍ അറിയാന്‍ #exitpolls സന്ദര്‍ശിക്കുക.