തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala lottery result) കാരുണ്യ പ്ലസ് (Karunya Plus) KN - 404 ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഫലം (result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനത്തിന് അർഹമായത് PC 894845 എന്ന ടിക്കറ്റാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് കാരുണ്യയുടെ നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 


Also Read: Kudumbasree Police | കുടുംബശ്രീ സേവനം ഇനി പോലീസ് സ്റ്റേഷനിലും, വരുന്നു സ്ത്രീ കർമ്മസേന


10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. 


Also Read: Karunya Plus KN -401 Results | കാരുണ്യ പ്ലസ് KN - 401 ടിക്കറ്റ് നറുക്കെടുപ്പ് ഫലം, 80 ലക്ഷം PW 256951 നമ്പർ ടിക്കറ്റിന്


വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.


സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പരുകൾ - 


ഒന്നാം സമ്മാനം [80 Lakhs]


PC 894845


സമാശ്വാസ സമ്മാനം (8000)


PA 894845  PB 894845  PD 894845  PE 894845  PF 894845  PG 894845  PH 894845  PJ 894845  PK 894845  PL 894845  PM 894845


രണ്ടാം സമ്മാനം [10 Lakhs]


PH 195200


മൂന്നാം സമ്മാനം [1 Lakh]


PA 227606 PB 204018 PC 227318 PD 305493 PE 855707 PF 612709 PG 878707 PH 380628 PJ 325668 PK 932044 PL 858860 PM 743160


നാലാം സമ്മാനം (5000 രൂപ)


2251 2567 3061 3984 4147 4395 4549 5024 5868 6134 6411 7418 7492 7680 8321 8963 9060 


അ‍ഞ്ചാം സമ്മാനം (1000/-)


0037 0102 0397 0419 0465 0643 0671 0966 1493 1622 2808 2815 2835 2996 3113 3140 3311 3435 3707 4146 4266 5006 5175 5986 6025 6089 6286 6858 7951 8237 8569 8620 8661 9954


ആറാം സമ്മാനം (500/-)


9062 4528 4384 0529 8737 9964 1051 0688 7342 3036 1921 7980 3419 5628 8176 7411 5465 6322 7622 0563 0967 5666 2162 1241 9120 4220 6790 9927 4271 2844 2585 1294 4687 8710 1966 8980 3933 7033 9232 5694 6855 2661 0559 2334 6868 3046 3282 3543 8848 0692 0513 7662 5307


ഏഴാം സമ്മാനം (100/-)


8911 3355 6918 3461 1301 5787 6013 6228 9378 6640 9958 0685 9858 9513 8390 9130 9633 2679 0205 7544 4908 6538 5112 6769 4155 0019 8585 4525 9775 6120 1351 5416 1594 3539 2938 1547 3255 7361 8610 2257 8513 3128 7639 7385 7720 5784 5481 3964 6174 2371 8206 8163


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.