Kerala SSLC Result 2021 : എസ്എസ്എൽസി ഫലം ഇന്ന് പ്രഖ്യാപിക്കും, ഫലം കാത്തിരിക്കുന്നത് നാലരലക്ഷത്തോളം വിദ്യാർഥികൾ
SSLC result 2021 നാലരലക്ഷത്തോളം വിദ്യാർഥികളാണ് കാത്തിരിക്കുന്നത്. കോവിഡിന് തുടർന്ന് രണ്ട് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷകൾ സംഘടിപ്പിച്ചത്. കൂടാതെ IT Practical പരീക്ഷയും സർക്കാർ ഒഴുവാക്കിയുരുന്നു.
Thiruvananthapuram : SSLC പരീക്ഷാഫലം ഇന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി (V Sivakutty) പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലം പ്രഖ്യാപനം. ഇതോടൊപ്പം തന്നെ THSLC, THSLC (ഹിയറിംഗ് ഇംപേര്‍ഡ്), SSLC (ഹിയറിംഗ് ഇംപേര്‍ഡ്), AHSLC എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്.
നാലരലക്ഷത്തോളം വിദ്യാർഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത്. കോവിഡിന് തുടർന്ന് രണ്ട് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷകൾ സംഘടിപ്പിച്ചത്. കൂടാതെ IT Practical പരീക്ഷയും സർക്കാർ ഒഴുവാക്കിയുരുന്നു.
ALSO READ : SSLC Valuation: മൂല്യ നിർണ്ണയ ക്യാമ്പുകൾ ഏഴുമുതൽ 70 ക്യാമ്പുകളിൽ
ചരിത്രത്തിൽ ആദ്യമായി ഇത്തവണയാണ് SSLC യുടെ അധ്യേന വർഷം മുഴുവൻ ഓൺലൈനായി പൂർത്തീകരിച്ചാത്. പ്ലസ് വൺ പ്രവേശനം നടന്നാലും ക്ലാസുകൾ ഓൺലൈനായി തന്നെ തുടരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 98.82 ശതമാനമായിരുന്നു SSLC 2020 ന്റെ വിജയശതമാനം.
ALSO READ : SSLC Result 2021: എസ്എസ്എൽസി ഫലം ജൂലൈ മൂന്നാം വാരം പുറത്തുവരും
ഫലപ്രഖ്യാപനത്തിനു ശേഷം താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭിക്കുന്നതാണ്.
1. http://keralapareekshabhavan.in
2. https://sslcexam.kerala.gov.in
3. www.results.kite.kerala.gov.in
4. http://results.kerala.nic.in
ALSO READ : SSLC 2021: SSLC IT Practical Exam റദ്ദാക്കും, പ്ലസ് ടൂ പരീക്ഷ ജൂൺ 21 മുതൽ
ടെക്നിക്കൽ സ്കൂളുകളടെ SSLC പരീക്ഷാഫലം ലഭിക്കുന്നതാണ്.
SSLC (HI)- http://sslchiexam.kerala.gov.in
THSLC (HI)- http:/thslchiexam.kerala.gov.in
THSLC - http://thslcexam.kerala.gov.in
AHSLC - http://ahslcexam.kerala.gov.in
എന്നീ വെബ്സൈറ്റുകളിൽ നിന്ന് ടെക്നിക്കൽ സ്കൂളുകളുടെ ഫലം ലഭിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...