Kerala SSLC Result: എസ്എസ്എൽസി ഫലം തീയ്യതി പ്രഖ്യാപിച്ചു, എങ്ങിനെ പരിശോധിക്കണം
Kerala SSLC Exam Results 2023: 419 കേന്ദ്രങ്ങളിലായി 554,2,960 വിദ്യാര്ത്ഥികളാണ് എസ്എസ്എല്സി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.ഹയർ സെക്കൻഡറിയിൽ 4,42,067 വിദ്യാർത്ഥികളാണ് പ്ലസ് ടു പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം ഈ മാസം 20ന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഹയർ സെക്കൻഡറി (പ്ലസ് ടു) ഫലം മെയ് 25-നും പ്രഖ്യാപിക്കും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളും ജൂൺ-ന് തന്നെയായിരിക്കും തുറക്കുക. എന്നും മന്ത്രി അറിയിച്ചു.4,19 കേന്ദ്രങ്ങളിലായി 554,2,960 വിദ്യാര്ത്ഥികളാണ് എസ്എസ്എല്സി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.ഹയർ സെക്കൻഡറിയിൽ 4,42,067 വിദ്യാർത്ഥികളാണ് പ്ലസ് ടു പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ആകെ 2,023 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.
പരീക്ഷ എഴുതുന്നതിൽ 57.20 ശതമാനം പേർ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളാണ്. പരീക്ഷ അവസാനിക്കുന്നത് മാർച്ച് 29 നാണ്. 2,960 പരീക്ഷാ സെന്ററുകളാണ് മൊത്തമായി സജ്ജീകരിച്ചിരിക്കുന്നത്. സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെന്ററുകളുമടക്കം ആകെ 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
പരീക്ഷ എഴുതുന്നതിൽ 57.20 ശതമാനം പേർ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളാണ്.2,960 പരീക്ഷാ സെന്ററുകളാണുണ്ടായിരുന്നത്. സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെന്ററുകളുമടക്കം ആകെ 2,960 പരീക്ഷാ സെന്ററുകളുമാണ് ഉണ്ടായിരുന്നത്.
ഗൾഫിൽ നിന്നും 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷയെഴുതി.ഹയർസെക്കണ്ടറി പരീക്ഷയ്ക്കായി 2023 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...