Trivandrum: സംസ്ഥാനത്തെ വിവിധ അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 41 അധ്യാപകർക്കാണ് ഇത്തവണ അവാർഡ്. പ്രൈമറി വിഭാഗത്തില്‍ 14 ഉം സെക്കന്‍ററി വിഭാഗത്തില്‍ 13 ഉം ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 9 ഉം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 5 ഉം അധ്യാപകര്‍ക്കാണ് 2021 വര്‍ഷത്തെ അവാര്‍ഡ് ലഭിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനം പരിഗണിച്ച് വിദ്യഭ്യാസ മന്ത്രി അധ്യക്ഷനും, പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് കണ്‍വീനറും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അംഗവുമായ സമിതിയാണ് സംസ്ഥാന അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്.അവാര്‍ഡ് നേടിയ പ്രൈമറി, സെക്കന്‍ററി, ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി അധ്യാപകരുടെ പേര്, ഔദ്യോഗിക പദവി, സ്കൂളിന്‍റെ പേര്, ജില്ല എന്നിവ ഇതോടൊപ്പം ചേര്‍ക്കുന്നു.


പ്രൈമറി വിഭാഗം


ജെ.സെൽവരാജ്, ഡി.ആർ ഗീതാകുമാരി, വി.അനിൽ, എ.താഹിറ ബീവി, ബിനുജോയ്, റ്റി.ബി മോളി, കെ.എം നൌഫൽ, പി.രമേശൻ, സി.മോഹനൻ, ബിജു മാത്യു, എം.കെ ലളിത, എ.ഇ സതീഷ് ബാബു, കെ,സി ഗിരീഷ് ബാബു, പി.കൃഷ്ണദാസ്


സെക്കൻററി വിഭാഗം



കെ.വി ഷാജി, എം.എ അബ്ദുൾ ഷുക്കൂർ,റ്റി.രാജീവൻ നായർ, ഐ.സക് ഡാനിയേൽ,മൈക്കിൽ സിറിയക്, എ.സൈനബ ബീവി,പി.വി എൽദോ, വിറ്റി.ഗീതാ തങ്കം, കെ.പി രാജീവൻ, യു.കെ ഷജിൽ, എം.സുനിൽകുമാർ, റ്റി.എ സുരേഷ്, ഡി.നാരായണ


ഹയർ സെക്കൻഡറി വിഭാഗം


കെ.സന്തോഷ് കുമാർ, ഡോ.കെ ലൈലാസ്, സജി വർഗീസ്, കെ.എ ജോയ്, ബാബു പി.മാത്യു, എം.വി പ്രതീഷ്, എൻ.സന്തോഷ്, എസ്, എസ്.ഗീതാ നായർ, കെ.എസ്. ശ്യാൽ,



വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം


സാബു ജോയ്, വി.പ്രിയ,രതീഷ് ജെ.ബാബു, എം.വി വിജന, എൻ.സ്മിത


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.