ദുബായ്: മലയാളി വ്ളോഗർ റിഫ മെഹനുവിനെ ദുബായിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 21 വയസ്സുണ്ട്. ജാഫിലിയയിലെ താമസ സ്ഥലത്താണ് തൂങ്ങിയ നിലയിൽ  റിഫയെ കണ്ടത്. മരണത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് വ്യക്തമല്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

മരിക്കും മുൻപും റിഫ സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു. കഴിഞ്ഞ മാസമായിരുന്നു ഭർത്താവ് മെഹനാസിനൊപ്പം റിഫ ദുബായിൽ എത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.


ഇരുവരും  ഭക്ഷണം കഴിക്കാനായി പോവുന്ന വീഡിയോ ആണ് അവസാനമായി റിഫയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍നിന്നും പബ്ലിഷ് ചെയ്തത്.  ഇൻസ്റ്റഗ്രാമിലും,യൂടൂബിലും ഇവരുടെ വീഡിയോകൾക്ക്  നിരവധി ആരാധകരാണുള്ളത്. യൂടൂബിലെ റിഫയുടെ ചാനലിന് 17000-ൽ അധികമാണ് സബ്സ്ക്രൈബേഴ്സ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.