തിരുവനന്തപുരം: നിരോധിത ലഹരി ഉത്പന്നമായ എം ഡി എം എയുമായി യുവാവ് പിടിയിൽ. കിളിമാനൂർ കുന്നുമ്മൽ  ഷീബ മന്ദിരത്തിൽ അമൽ ആണ് അറസ്റ്റിലായിരിക്കുന്നത്.  കഴിഞ്ഞദിവസം രാവിലെ ആറ്റിങ്ങൽ പോലീസ് പെട്രോളിങ് ഡ്യൂട്ടി നടത്തുന്നതിനിടെയാണ് അമൽ പിടിയിലായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വലിയകുന്ന് താലൂക്ക് ആശുപത്രിക്കു സമീപം വെച്ച് സംശകരമായ സാഹചര്യത്തിൽ കണ്ട അമലിനെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് കൈവശം സൂക്ഷിച്ചിരുന്ന എംഡിഎംഎ പിടിച്ചെടുത്തു. 


ALSO READ: പാലക്കാട് ഐഐടിയിലെ രണ്ട് ഗവേഷക വിദ്യാർഥികൾക്ക് പിഎംആർഎഫ് ഫെല്ലേഷിപ്പ്


അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറ്റിങ്ങൽ ഇൻസ്‌പെക്ടർ മുരളികൃഷ്ണൻ, റാഫി പോലീസ് ഉദ്യോഗസ്ഥരായ അരുൺ ചന്ദ്രൻ ഷിനു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.