Mangalamkunnu rajan | ആനപ്രേമികളുടെ ടിന്റുമോൻ, ഗജരാജൻ മംഗലാംകുന്ന് രാജൻ ചരിഞ്ഞു
ഗജരാജൻ മംഗലാംകുന്ന് രാജൻ ചരിഞ്ഞു. 60ത് വയസായിരുന്നു. ആനപ്രേമകൾക്കിടയിൽ ടിന്റുമോൻ എന്ന് വിളിപ്പേരാണ് മംഗലാംകുന്ന് രാജനുള്ളത്. മംഗലാംകുന്ന് ആനത്തറവാട്ടിലെ അടുത്തിടെ ചരിയുന്ന മൂന്നാമത്തെ ആനയാണ് രാജൻ.
Thrissur : ഗജരാജൻ മംഗലാംകുന്ന് രാജൻ (Mangalamkunnu Rajan) ചരിഞ്ഞു. 60ത് വയസായിരുന്നു. ആനപ്രേമകൾക്കിടയിൽ ടിന്റുമോൻ എന്ന് വിളിപ്പേരാണ് മംഗലാംകുന്ന് രാജനുള്ളത്. മംഗലാംകുന്ന് ആനത്തറവാട്ടിലെ അടുത്തിടെ ചരിയുന്ന മൂന്നാമത്തെ ആനയാണ് രാജൻ.
ALSO READ : Guruvayur Valiya Kesavan ചരിഞ്ഞു, വിട വാങ്ങിയത് ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ടവൻ
കീത്താപള്ളി രാജൻ എന്നായിരുന്നു പഴയ പേര്, അതുപോലെ ഗുരിജിയിൽ ഗണപതി എന്ന പേരിലും അറിഞ്ഞിരുന്നു. ആസാം സ്വദേശിയാണ്. പ്രായാധിക്യമാണ് മരണ കാരണം.
ആദ്യകാലം കോട്ടയം ചിറക്കടവ് ശങ്കരപിള്ളയുടെ ഉടമസ്ഥയിലായിരുന്നു രാജൻ. പിന്നീട് അവിടെ നിന്നാണ് രാജൻ കീത്താപള്ളിയിലേക്കെത്തുന്നത്.
ALSO READ : Guruvayoor Valiya Keshavan: 16 വർഷം ഭഗവാനെ സേവിച്ച് ഭഗവത് പാദം പൂകിയവൻ
മംഗലാംകുന്ന് ആനത്തറവാട്ടിൽ നിന്ന് ഈ വർഷം ആദ്യം പൂരപറമ്പുകളിലെ തലയെടുപ്പിന്റെ ചക്രവർത്തിയെന്ന് വിശേഷിപ്പിച്ച മംഗലാംകുന്ന് കർണ്ണൻ ചരിഞ്ഞിരുന്നു. കർണ്ണനും പ്രായധിക്യമായ പ്രശ്നങ്ങളെ കൊണ്ട് തന്നെയായിരുന്നു ചരിഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...