Guruvayoor Valiya Keshavan: 16 വർഷം ഭഗവാനെ സേവിച്ച് ഭഗവത് പാദം പൂകിയവൻ

1 /5

നാകേരിമന അയ്യപ്പൻകുട്ടി എന്നായിരുന്നു കേശവൻറെ ആദ്യത്തെ പേര്  2005-ൽ കേശവൻ ഗുരുവായൂരപ്പന് സ്വന്തമായി  (image: vk photography instagram)

2 /5

51 വയസ്സായിരുന്നു കേശവന്. നാഗേരി മനയിൽ ശ്രീ. വാസുദേവൻ നമ്പൂതിരി 2005-മെയ്‌ 9-നാണ് വലിയ കേശവനെ ഗുരുവായൂരപ്പന് നടയിരുത്തിയത്. (image: facebook)

3 /5

1969ൽ ബീഹാർ  കാടുകളിലാണ് കേശവൻറെ ജനനം. ലോകത്തിലെ എറ്റവും വലിയ ആന ചന്തയായ സോൺപൂർ മേളയിലൂടെ കേരളമെന്ന സ്വപ്ന ഭൂമിയിൽ എത്തി ഗുരുവായൂരപ്പൻ്റെ ദാസനായി മാറിയവനാണ് കേശവൻ (image: facebook)

4 /5

ഏറക്കാലം ഗുരുവായൂരപ്പൻറെ സ്വർണ്ണക്കോലം ഏറ്റി ഭഗവാനെ വണങ്ങിയിരുന്ന കേശവൻ ഇനി ഭഗവത് പാദത്തിൽ ലയിച്ചു. ആനകളിൽ അപൂർവ്വമായി കണ്ടുവന്നിരുന്ന കിടക്കത്തഴമ്പാണ് കേശവനും ജീവനെടുത്തത്. (image: screen grab)

5 /5

ആറന്മുള മോഹൻദാസായിരുന്നു ഏ റെക്കാലം കേശവൻറെ മനസാക്ഷി സൂക്ഷിപ്പുകാരൻ. മോഹൻദാസിനത്രയും കേശവനെ അടുത്തറിഞ്ഞവർ ആരുമില്ലെന്ന് തന്നെ പറയാം (image: facebook)

You May Like

Sponsored by Taboola