MG University നാളെ നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവെച്ചു
കോട്ടയം MG University നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. മാറ്റിവെച്ച് തിയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. നാളെത്തെയും കൂടാതെ ഏപ്രിൽ 5, 6 തീയതികളിലേയും പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തിലെ പരീക്ഷകൾ മാറ്റിവെച്ചത് സംസ്ഥാന നിയമസഭ തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്.
കോട്ടയം MG University നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. മാറ്റിവെച്ച് തിയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. നാളെത്തെയും കൂടാതെ ഏപ്രിൽ 5, 6,7 തീയതികളിലേയും പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തിലെ പരീക്ഷകൾ മാറ്റിവെച്ചത് സംസ്ഥാന നിയമസഭ തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്.
കൂടാതെ നാളെ നടത്താനിരുന്ന 208 എംഎഡ് റെഗുലർ ബാച്ചിന്റെ നാലാം സെമസ്റ്റർ വൈവ വോസി പരീക്ഷ അടുത്ത മാസം എട്ടാം തിയതിയിലേക്ക് മാറ്റിയതായും യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.