Sushin Syam: സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി
Sushin Shyam Wedding: നേരത്തെ നടൻ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിന് തന്റെ ജീവിത പങ്കാളിയെ സുഷിൻ പരിചയപ്പെടുത്തിയിരുന്നു.
സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിലായിരുന്നു വിവാഹം.
ഫഹദ് ഫാസിൽ, നസ്രിയ, നടൻ ജയറാമും കുടുംബവും, തിരക്കഥാകൃത്ത് ശ്യാം പുഷ്കർ, സംഗീത സംവിധായകൻ ദീപക്ക് ദേവ് എന്നിവർ സിനിമാ രംഗത്ത് നിന്ന് വിവാഹത്തിന് എത്തിച്ചേർന്നു.
നേരത്തെ നടൻ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിന് തന്റെ ജീവിത പങ്കാളിയെ സുഷിൻ പരിചയപ്പെടുത്തിയിരുന്നു. അമൽ നീരദ് ചിത്രം 'ബോഗയ്ൻവില്ല'യാണ് സുഷിൻ്റെ സംഗീതത്തിൽ ഒടുവിൽ തിയറ്ററുകളിലെത്തിയത്. ഇത് കഴിഞ്ഞ് കരിയറിൽ ചെറിയ ഇടവേള എടുക്കുമെന്ന് സുഷിൻ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.