Covid update: സംസ്ഥാനത്ത് പരിശോധന കുറഞ്ഞു, ഒപ്പം രോഗികളുടെ എണ്ണവും, 3742 പുതിയ രോഗികള്‍
സംസ്ഥാനത്ത് കോവിഡ്‌ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ 24 മണിക്കൂറില്‍   സാമ്പിള്‍ പരിശോധനയില്‍ വന്‍ കുറവാണ് കാണുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,927 സാമ്പിളുകളാണ് പരിശോധിച്ചത്.  അതേസമയം,   3,742 പേര്‍ക്ക് പുതുതായി  കോവിഡ്-19 (COVID-19) സ്ഥിരീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

KSRTC Missing: കൊട്ടാരക്കര നിന്ന് പോയ ബസ്സ്,പാരിപ്പള്ളിയിൽ നിന്ന് കിട്ടി, സി.സി.ടീ.വികൾ തപ്പാൻ പോലീസ്
ഇന്ന് രാവിലെ മുതൽ കാണാതായ കൊട്ടാരക്കര ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കൊല്ലം പാരിപ്പള്ളിയിൽ നിന്നും കണ്ടെത്തി. രാവിലെ മുതൽ ബസ് അന്വേഷിച്ചിരുന്നെങ്കിലും കാര്യമായ വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല.


Farmers Protest: ബില്ലിനെ അനുകൂലിച്ചുള്ള മുന്‍നിര താരങ്ങളുടെ സമാനമായ ട്വീറ്റ് സംശയാസ്പദം, അന്വേഷണം പ്രഖ്യാപിച്ച്‌ മഹാരാഷ്ട്ര
രണ്ടു മാസത്തിലേറെയായി തലസ്ഥാന അതിര്‍ത്തിയില്‍ നടന്നുവരികയായിരുന്ന കര്‍ഷക  പ്രക്ഷോഭത്തെ കൈകാര്യം ചെയ്യുന്ന രീതി  ആഗോളതലത്തില്‍ വിമര്‍ശിക്കപ്പെട്ടതോടെ ബില്ലിനെ അനുകൂലിച്ച് രാജ്യത്തെ മുന്‍നിര  താരങ്ങള്‍ രംഗത്തെത്തിയിരുന്നു.


Maharashtra: ശിവസേനയുടെ ഗുണ്ടാവിളയാട്ടം, BJP നേതാവിനെ കരിഓയിലില്‍ കുളിപ്പിച്ച്‌ Shiv Sena പ്രവര്‍ത്തകര്‍
മഹാരാഷ്ട്രയില്‍ ശിവസേന പ്രവര്‍ത്തകരുടെ  ഗുണ്ടാവിളയാട്ടം...  BJP നേതാവിനെ കരിഓയിലില്‍ കുളിപ്പിച്ച്‌ അപമാനിച്ചു. BJP നേതാവ് മഹാരാഷ്​ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചുവെന്നാണ് ശിവസേനയുടെ ആരോപണം. 


Gujarat: Insurance തുക ലഭിക്കാൻ ഭാര്യയെ കൊലപ്പെടുത്തി അപകട മരണമെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
ഇൻഷുറൻസ് തുക ലഭിക്കാൻ ഭാര്യയെ കൊലപ്പെടുത്തി അപകട മരണമെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച ചാർട്ടേർഡ് അക്കൗണ്ടന്റിനെ പിടികൂടി. ഗുജറാത്തിലെ ബസ്‌കന്ദയിലാണ് സംഭവം. 60 ലക്ഷം വരുന്ന ഇൻഷുറൻസ് തുകയാണ് ഭാര്യയുടെ പേരിൽ ഉണ്ടായിരുന്നത്.


IND vs ENG First Test : ചെന്നൈയിൽ R Ashwin ന്റെ ഏറ് കൊണ്ട് വീണ് England, Second Innings ലും നിരാശപ്പെടുത്തി Rohit Sharma
India England ആദ്യ ടെസ്റ്റിൽ ഇന്ത്യയെ വലിയ ലീഡ് വഴങ്ങുന്നതിൽ നിന്ന് രക്ഷിച്ച് രവിചന്ദ്രൻ അശ്വിൻ (R Ashwin). ഇം​ഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് ലീഡായ 241നോടൊപ്പം രണ്ടാം ഇന്നിങ്സിൽ സന്ദർശകർക്ക് 178 റൺസും കൂടി മാത്രം ചേർക്കാനെ സാധിച്ചുള്ളൂ. ആറ് വിക്കറ്റ് നേടി ഇംഗ്ലണ്ടിനെ തകർത്ത് ആർ അശ്വിൻ. ഒമ്പത് വിക്കറ്റ് കൈയ്യിലിരിക്കെ ഇന്ത്യക്ക് ജയിക്കാൻ 381 റൺസും കൂടു വേണം. രണ്ടാം ഇന്നിങ്സിലും നിരാശ നൽകി രോഹിത് ശ‌‍ർമ്മ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.