Pongal Holidays: ഈ സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് സർക്കാർ, അറിയാം!

Tamil Nadu Pongal Holidays 2025: പൊങ്കൽ പ്രമാണിച്ച്  അവധി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

Holiday Announced: എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും സർക്കാർ ഓഫീസുകൾക്കും ആറ് ദിവസത്തെ അവധിയാണ് സർക്കാർ പ്രഖ്യാപിചിരിക്കുന്നത്

1 /10

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 9 ദിവസത്തേയും സർക്കാർ ഓഫീസുകൾക്കും 9  ദിവസത്തെയും അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

2 /10

എല്ലാ സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും കോളേജുകൾക്കും ജനുവരി 14 മുതൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അവധി പ്രഖ്യാപിച്ചു

3 /10

പൊങ്കൽ ദിവസമായ ജനുവരി 14 ചൊവ്വാഴ്ച മുതൽ 19 ഞായറാഴ്ചവരെയാണ് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 14 നാണ് തമിഴ്നാട്ടുകാരുടെ പരമ്പരാഗത വിളവെടുപ്പ് ഉത്സവമായ പൊങ്കൽ

4 /10

പൊങ്കൽ ദിവസമായ ജനുവരി പതിനാലിന് തമിഴ്നാട്ടിൽ അവധിയാണ്. സർക്കാർ ജീവനക്കാരും വിദ്യാർത്ഥികളും പൊങ്കൽ ആഘോഷത്തിനായി സ്വന്തം നാടുകളിലേക്ക് പോകുന്ന സാഹചര്യം കണക്കിലെടുത്ത് 15, 16, 17, 18, 19 തീയതികളിലും അവധിയായിരിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്

5 /10

ജനുവരി 15 ന് തിരുവള്ളുവർ ദിനവും 16 ന് ഉഴവർ തിരുനാളുമാണ്. 17 ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ജനുവരി 18 (ശനി), 19 (ഞായർ) വാരാന്ത്യ അവധി കൂടി എത്തുന്നതോടെയാണ് ആറ് ദിവസത്തെ അവധി ലഭ്യമാകുന്നത്

6 /10

പൊങ്കലിനോടനുബന്ധിച്ച് വമ്പൻ സമ്മാനങ്ങളാണ് തമിഴ്നാട് സർക്കാർ ജനങ്ങൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് പ്രത്യേക സമ്മാന പാക്കേജും ബോണസും നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്

7 /10

മകര സംക്രാന്തിയെ തമിഴ്‌നാട്ടിൽ മകരപ്പൊങ്കൽ എന്നാണ് അറിയപ്പെടുന്നത്

8 /10

വിദ്യാർത്ഥികൾക്ക് കിടിലം  സന്തോഷ വാർത്തയാണ് തമിഴ്‌നാട് സർക്കാർ നൽകിയിരിക്കുന്നത്. 9 ദിവസത്തേക്കാണ് അവധി നൽകിയിരിക്കുന്നത്. ജനുവരി 11 മുതൽ 19 വരെ

9 /10

ജനുവരി 14 ചൊവ്വാഴ്ചയാണ് പൊങ്കൽ. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ജനുവരി 15, 16, 18, 19 തീയതികളിൽ സർക്കാർ ഉത്സവ അവധി നൽകിയിട്ടുണ്ട്

10 /10

എന്നാൽ ജനുവരി 17 വെള്ളിയാഴ്ച അവധിയായിരുന്നില്ല. പല സംഘടനകളും അന്ന് അവധിക്കായി സർക്കാരിനെ സമീപിച്ചിരുന്നു.  ഒടുവിൽ ജനങ്ങളുടെ ആഗ്രഹപ്രകാരം സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയായിരുന്നു. പകരം ജനുവരി 25 പ്രവർത്തിദിനമാക്കി 

You May Like

Sponsored by Taboola