തിരുവനന്തപുരം: ബലൂൺ വിഴുങ്ങിയ 9 വയസുകാരൻ മരിച്ചു.ബാലരാമപുരം അന്തിയൂർ സ്വദേശി ആദിത്യൻ (9) ആണ് മരിച്ചത്. ബലൂൺ വിഴുങ്ങിയ ആദിത്യനെ കഴിഞ്ഞ ദിവസം നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, തുടർന്നാണ് അന്ത്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോട്ടറി അടിച്ചയാൾ മദ്യസത്കാരത്തിനിടെ മരിച്ച സംഭവം; സുഹൃത്ത് കസ്റ്റഡിയിൽ


പാങ്ങോട് 80 ലക്ഷം ലോട്ടറി അടിച്ച യുവാവ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ സുഹൃത്ത് കസ്റ്റഡിയിൽ. ലോട്ടറി അടിച്ചതിന്റെ സന്തോഷത്തിൽ മദ്യസത്കാരം നടത്തിയതിന് ശേഷമാണ് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. പാങ്ങോട് സ്വദേശി സജീവ് ആണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് സന്തോഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.