പുതുച്ചേരി: കന്യാകുമാരി -മാലിദ്വീപ്  തീരങ്ങളിൽ  മണിക്കൂറിൽ 40  മുതൽ 50   കി മി വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.


COMMERCIAL BREAK
SCROLL TO CONTINUE READING

മേൽ പറഞ്ഞ പ്രദേശങ്ങളിൽ, മേൽ പറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.


24-04-2020: കന്യാകുമാരി -മാലിദ്വീപ്  തീരങ്ങളിൽ മണിക്കൂറിൽ 40  മുതൽ 50   കി മി വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.


25-04-2020:മാലിദ്വീപ്  തീരത്തു മണിക്കൂറിൽ 40 മുതൽ 50 കിമി വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.


25-04-2020 & 26-04-2020: വടക്കു  ബംഗാൾ ഉൾക്കടൽ ഭാഗത്തും അതിനോട് ചേർന്നുള്ള പശ്ചിമ  ബംഗാൾ -ഒഡിഷ തീരത്തും മണിക്കൂറിൽ 40  മുതൽ 50 കിമി വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
 
28-04-2020: തെക്ക് ആൻഡമാൻ കടലിലും  അതിനോട് ചേർന്നുള്ള തെക്കു-കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40  മുതൽ 50   കി മി വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.  


മേൽ പറഞ്ഞ പ്രദേശങ്ങളിൽ, മേൽ പറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.