ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഒാഫീസിൽ ശ്രീജേഷ് തന്നെ നേരിട്ടെത്തുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്


കേരളത്തിൻ്റെ അഭിമാനമായ ഹോക്കി താരം പി ആർ ശ്രീജേഷ് ഓഫീസിൽ നേരിട്ടെത്തുകയുണ്ടായി. ഒളിമ്പിക്സിൽ മെഡൽ നേടി ചരിത്രം കുറിച്ച ഇന്ത്യൻ ഹോക്കി ടീമിൻ്റെ അവിഭാജ്യ ഘടകമാണ് ശ്രീജേഷ്. ഇന്ത്യൻ ഹോക്കിയെ അന്താരാഷ്ട്ര മികവിലേയ്ക്കുയർത്തുന്നതിൽ ശ്രദ്ധേയമായ സംഭാവന അദ്ദേഹത്തിൻ്റേതായുണ്ട്. 


Also Read: ശ്രദ്ധിക്കുക..! ഒക്ടോബർ 1 മുതൽ ഡൽഹിയിലെ സ്വകാര്യ Liquor Shops അടച്ചിടും, അറിയാം പുതിയ നിയമങ്ങൾ


ശ്രീജേഷിനെ നേരിട്ട് കാണാനും വിശേഷങ്ങൾ പങ്കു വയ്ക്കാനും സാധിച്ചതിൽ  അതിയായ സന്തോഷമുണ്ട്. ശ്രീജേഷിനു കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.


ALSO READ : Google turns 23: പിറന്നാള്‍ ദിനത്തില്‍ പുതിയ ഡൂഡിലുമായി ഗൂഗിള്‍


ഇന്ത്യൻ ഹോക്കി ടീമിൻറെ ഗോൾ കീപ്പറെന്ന നിലയിൽ മികച്ച പ്രകടനമായിരുന്നു ശ്രീജേഷിൻറേത്. ആദ്യം വിവാദമായിരുന്നെങ്കിലും പിന്നീട് ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പിൽ ജോ.ഡയറക്ടറായി സ്ഥാന കയറ്റവും സർക്കാർ നൽകിയിരുന്നു. സംസ്ഥാനം പാരിതോഷികം കുറച്ചുവെന്ന പേരിൽ വിവിധ ജില്ലകളിൽ നിന്നും സഹകരണ ബാങ്കുകളും സമ്മാനങ്ങളുമായി എത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.