കാസർഗോഡ്:  സംസ്ഥാനത്ത് ഒരു കോറോണ (Covid19) മരണം കൂടി സ്ഥിരീകരിച്ചു.  കാസർഗോഡ് സ്വദേശി അസ്മയാണ് കോറോണ രോഗബാധ മൂലം മരണമടഞ്ഞത്.  ഇവർക്ക് 38 വയസായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: Rajamalai landslide: പെട്ടിമുടിയിൽ തിരച്ചിൽ തുടരുന്നു; കണ്ടെത്താനുള്ളത് 15 പേരെ കൂടി..! 


ക്യാൻസർ രോഗിയായിരുന്ന അസ്മ കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  ഇന്നലെയാണ് ഇവര് മരിച്ചത്,  തുടർന്ന് നടത്തിയ സ്രാവ പരിശോധനയിലാണ് ഇവർക്ക് കോറോണ സ്ഥിരീകരിച്ചത്.  ഇവരുടെ ഭരത്താവിനും കോറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.