തിരുവനന്തപുരം: ഒരു മാറ്റവും ഉണ്ടായില്ല. ഇന്നും ഇന്ധന  വില കൂടി.പെട്രോളിന് ലിറ്ററിന് 29 പൈസയും,ഡീസലിന് ലിറ്റർ 30 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 99 രൂപ 20 പൈസയും, ഡീസലിന് 94 രൂപ നാല്‍പത്തിനാല് പൈസയുമാണ് ഇന്നത്തെ വില.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 97 രൂപ 32 പൈസയാണ്, ഡീസലിന് 93 രൂപ 71 പൈസയും.  ഇരുപത് ദിവസത്തിനിടെ പതിനേഴാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.


ALSO READ: Kerala Petrol Price: ഇന്ധന വിലയിൽ വർധന, തിരുവനന്തപുരത്ത് ലിറ്ററിന് 98 രൂപ


കോവിഡും ലോക്ക്ഡൗണും മൂലം ജനങ്ങള്‍ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവിലയും കുതിച്ചുയരുന്നത്. സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങൾ ഒന്നും തന്നെ എടുത്തിട്ടില്ല.


ALSO READPetrol Price Kerala: ഇന്ന് സെഞ്ചുറി അടിച്ച് പെട്രോൾ വില, മൂന്നിടങ്ങളിൽ 100 രൂപ


മറ്റ് ജില്ലകളിലെ വിലവിവരം


ആലപ്പുഴ-98.08
എറണാകുളം-97.55
ഇടുക്കി-97.69
കണ്ണൂർ-97.68
കാസർകോട്-98.77
കൊല്ലം-98.58
കോട്ടയം-97.52
കോഴിക്കോട്-97.94
മലപ്പുറം-98.08
പാലക്കാട്-98.58
പത്തനംതിട്ട-98.38
തൃശ്ശൂർ-97.85
തിരുവനന്തപുരം-99.20
വയനാട്-98.59\


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.