തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി പരീക്ഷാഫലം ഇന്ന്.  രാവിലെ 11 മണിയ്ക്ക് സെക്രട്ടറിയേറ്റ് പി.ആര്‍. ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ വിദ്യാര്‍ത്ഥികള്‍ നേടിയ സ്‌കോറുകളും ഗ്രേഡുകളും വെബ്സൈറ്റുകളില്‍ ലഭ്യമാകും. പ്രഖ്യാപനത്തിനുശേഷം www.kerala.gov.in, www.keralaresults.nic.in, www.dhsekerala.gov.in, www.results.itschool.gov.in, www.cdit.org, www.examresults.kerala.gov.in, www.prd.kerala.gov.in, www.results.nic.in, www.educationkerala.gov.in വെബ്‌സൈറ്റുകളിലും PRD live, Saphalam 2018, iExaMS എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭിക്കും.


സ്‌​കോ​ര്‍ഷീ​റ്റു​ക​ളു​ടെ പ​ക​ര്‍പ്പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഏ​ര്‍പ്പെ​ടു​ത്തിയിട്ടുണ്ട്.