കോഴിക്കോട്: ഈ വര്‍ഷത്തെ പത്മപ്രഭ പുരസ്കാരത്തിന് കവി പ്രഭാ വര്‍മ്മ അര്‍ഹനായി.  7500 രൂപയും പ്രശ്സതിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. എം.മുകുന്ദന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്. 


ആധുനിക വയനാടിന്‍റെ ശില്പികളില്‍ പ്രമുഖനായി പരിഗണിക്കപ്പെടു എം.കെ. പത്മപ്രഭ ഗൗഡറുടെ സ്മരണ നിലനിര്‍ത്തുതിനായി ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് പത്മപ്രഭ പുരസ്കാരം. 1996 മുതല്‍ തുടര്‍ച്ചയായി ഈ പുരസ്‌കാരം നല്‍കിവരുന്നു.