Pooja Bumper BR 82| ഭാഗ്യശാലി എവിടെ? പൂജാ ബമ്പർ ഒന്നാം സമ്മാനം അഞ്ച് കോടി, കൂത്താട്ടുകുളത്ത്
കൂത്താട്ടുകുളത്തെ സിയാന്റെസ് ലക്കി സെൻററിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം.അഞ്ച് കോടി രൂപയാണ് ടിക്കറ്റിൻറെ ഒന്നാം സമ്മാനം
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിൻറെ പൂജാ ബമ്പർ ഒന്നാം സമ്മാനം എട്ട് കോടി കൂത്താട്ടുകുളത്ത് വിറ്റ ടിക്കറ്റിന്. RA 591801 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.കൂത്താട്ടുകുളത്തെ സിയാന്റെസ് ലക്കി സെൻററിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം.അഞ്ച് കോടി രൂപയാണ് ടിക്കറ്റിൻറെ ഒന്നാം സമ്മാനം. എന്നാൽ നറുക്കെടുപ്പ് ഫലം വന്നിട്ടും ടിക്കറ്റ് എടുത്തത് ആരാണെന്ന് കടക്കാർക്ക് വലിയ പിടിയില്ല.
രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്)
NA-201245,VA-519552,RA-165894,TH-145968,RI-277674
മൂന്നാം സമ്മാനം (അഞ്ച് ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്)
NA-329390,VA-469934,RA 577403,TH-272671,RI-275458,NA-549289,VA-542340,RA-792617,TH-190560,RI-665819
Also Read: Varun Gandhi | കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് വരുണ്‍ഗാന്ധി
5000 രൂപ വരെയുള്ള സമ്മാനങ്ങൾ ലഭിക്കാൻ നിങ്ങളുടെ അടുത്തുള്ള ലോട്ടറിക്കടയിൽ എത്തിയാൽ മതി. വലിയ തുകകകൾക്ക് തിരിച്ചറിയൽ രേഖയും ടിക്കറ്റുമായി സംസ്ഥാന ലോട്ടറി ഒാഫീസുകളിലോ ബാങ്കുകളിലോ എത്തിയാൽ മതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...