കോഴിക്കോട്: എൻ.ഡി.എയിലേക്ക് എത്താൻ സി.കെ ജാനുവിന് പണം കൊടുത്തുവെന്ന ആരോപണത്തിൽ കെ.സുരേന്ദ്രനെതിരായുള്ള കുരുക്ക് മുറുകുന്നു. പൈസയുമായി എത്തുന്നത് സംബന്ധിച്ച് സുരേന്ദ്രനോട് പ്രസീത സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൊറൈസൺ ഹോട്ടലിലെ മുറിയിലേക്ക് പൈസയുമായെത്താൻ സി.കെ ജാനു കെ.സുരേന്ദ്രൻറെ സെക്രട്ടറിയോട് സംസാരിക്കുന്നതും. ഒാഡിയോയിലുണ്ട്. എവിടെ വെച്ചാണ് കാണേണ്ടത് എന്ന് ചോദിക്കുമ്പോൾ. ആലപ്പുഴയിലോ,കോട്ടയത്തോ വെച്ചാകാമെന്നും. ഫൈനലൈസായാൽ വീണ്ടും വരേണ്ടി വരുമെന്നും അമിത് ഷാ ജി എത്തുന്നുണ്ടെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്.


ALSO READ: കൊടകര കുഴൽപ്പണക്കേസ്; മുഖ്യമന്ത്രിക്ക് ബിജെപിയോട് മൃദുസമീപനമെന്ന് പ്രതിപക്ഷം, നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്


എൻ.ഡി.എയിലേക്ക് എത്താനായി 10 ലക്ഷം രൂപയാണ് സി.കെ ജാനുവിന് സുരേന്ദ്രൻ കൊടുത്തതെന്നാണ് ആരോപണം. ശബ്ദരേഖ പുറത്ത് വിട്ട ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത് അഴിക്കോട് തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്ന് കാണിച്ചും രംഗത്ത് എത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.