New Delhi : സംസ്ഥാന ഹൈക്കോടതിയിലേക്ക് (Kerala High Court) നാല് പുതിയ അഡീഷ്ണൽ ജഡ്ജിമാരെ നിയമിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് (President Ram Nath Kovind). കേരളത്തിന് പുറമെ തെലങ്കന, ഒഡീഷ ഹൈക്കോടതിയിലേക്ക് പത്ത് ജഡ്ജിമാരെ നിയമിക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിർദേശത്തെ തുടർന്നാണ് രാഷ്ട്രപതി 14 ജഡ്ജിമാരുടെ നിയമിച്ചത്. തുടർന്ന് നിയമ മന്ത്രാലയം ജഡ്ജിമാരുടെ പട്ടിക പുറത്ത് വിടുകയായിരുന്നു.


ALSO READ : POCSO Case: പ്രതി ഇരയെ വിവാഹം ചെയ്താലും ക്രിമിനല്‍ കേസ് റദ്ദാവില്ല: ഹൈക്കോടതി



ALSO READ : ഭാര്യ പിതാവിന്റെ സ്വത്തിൽ മരുമകന് യാതൊരു അവകാശവുമില്ല : ഹൈക്കോടതി


ജയചന്ദ്രൻ കർത്താ ചന്ദ്രശേഖരൻ, സോഫി തോമസ്, അജിത് കുമാർ പിള്ള, സുധാ ചന്ദ്രശേഖരൻ എന്നീ നാല് പേരെയാണ് രാഷട്രപതി കേരള ഹൈക്കോടതിയിലേക്ക് നിയമിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക