വയനാട്ടിൽ എത്തുന്നതിന് വേണ്ടി ജില്ലയിലെ എംപിയായ രാഹുൽഗാന്ധി കണ്ണൂർ വിമാനത്താവളത്തിൽ എത്തി .ശനിയാഴ്ച രാത്രി 8 മണിയോടെയാണ് വാരണാസിൽ നിന്ന് പുറപ്പെട്ട പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. നാളെ രാവിലെ യോടെ വയനാട്ടിലേക്ക് തിരിക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. വെള്ളിയാംപറമ്പിലെ ഗ്രീൻ റിസോർട്ടിൽ ആയിരിക്കും രാഹുൽഗാന്ധി താമസിക്കുക. ഞായറാഴ്ച രാവിലെ 5 മണിയോടെ റോഡ് മാർഗ്ഗം ആയിരിക്കും വയനാട്ടിലേക്ക് പോവുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ന്യായ് യാത്ര നിർത്തി; രാഹുൽ ​ഗാന്ധി വയനാട്ടിലേക്ക്


 കഴിഞ്ഞ കുറച്ച് നാളുകളായി വന്യജീവി ആക്രമണത്താൽ വലയുകയാണ് വയനാട് ജില്ലയിലെ ജനങ്ങൾ. ദിവസങ്ങളുടെ വ്യത്യാസത്തിലാണ് രണ്ടുപേർ കാട്ടാനയുടെ ആക്രമണത്താൽ കൊല്ലപ്പെട്ടത്. ജലദോഷം ആളിക്കത്തുമ്പോഴും വയനാടിന്റെ എംപിയായ രാഹുൽ ഗാന്ധി എവിടെയെന്ന ചോദ്യം ഉയർന്നു വന്ന സാഹചര്യത്തിലാണ് ഇപ്പോൾ രാഹുൽ ഇങ്ങോട്ട് തിരിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.