Trivandrum:കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ അവസരം. 2015-19 വർഷങ്ങളിലെ ഒഴിവുകളിൽ നിയമനത്തിനായാണ് അപേക്ഷ ക്ഷണിച്ചത്. ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി ജൂൺ 15 വൈകിട്ട് അഞ്ച് മണിവരെ നീട്ടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓൺലൈൻ അപേക്ഷയുടെ പകർപ്പ് പൊതുഭരണ (സർവീസസ്-സി) വകുപ്പിൽ ജൂൺ 22 നകം ലഭിക്കണം. www.sportsquota.sportscouncil.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം.


ALSO READ: ബ്ലാക്ക്, വൈറ്റ് ഫം​ഗസുകൾക്ക് പുറമെ യെല്ലോ ഫം​ഗസും; രാജ്യം ആശങ്കയിൽ


തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിന് കീഴിലെ വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കമ്മ്യൂണിറ്റി നഴ്സ് തസ്തികയില്‍ നിയമനം നടത്തുന്നു. മെയ് 31ന് രാവിലെ 10ന് ടെലിഫോണ്‍ വഴിയാണ് ഇന്റര്‍വ്യൂ. 


ALSO READ: Black Fungus vs White Fungus vs Yellow Fungus: ഏത് ഫംഗസ് ബാധയാണ് കൂടുതൽ അപകടക്കാരി; ആർക്കാണ് ഫംഗസ്‌ ബാധ ഉണ്ടാകാൻ സാധ്യത?


എ.എന്‍.എം, ജി.എന്‍.എം, ബി.എസ്.സി നഴ്സിംഗ്, ജെ.പി.എച്ച്.എന്‍ കൂടാതെ ബി.സി.സി.പി.എന്‍/ സി.സി.പി.എന്‍ എന്നിവയാണ് യോഗ്യയ. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച ബയോഡാറ്റ, ഫോണ്‍ നമ്പര്‍ എന്നിവ valadphc@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ മെയ് 29ന് വൈകീട്ട് നാലിന് മുമ്പായി അയയ്ക്കണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.