തിരുവനന്തപുരം:   2021 - 22 വര്‍ഷത്തെ SSLC പരീക്ഷയുടെ  ടൈംടേബിള്‍  പ്രസിദ്ധീകരിച്ചു.  ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെ നടക്കും. പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 10 മുതല്‍ 19 വരെയും  മോഡല്‍ പരീക്ഷ മാര്‍ച്ച് 21 മുതല്‍ 25 വരെയായിരിക്കും നടക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും  പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെയായിരിക്കും നടക്കുക. 


Also Read: Exam Date Announced: എസ്എസ്എൽസി പരീക്ഷ മാർച്ച് 31ന്; പ്ലസ്ടു പരീക്ഷ മാർച്ച് 30 മുതൽ


എസ്.എസ്.എല്‍.സി  (SSLC)


മാര്‍ച്ച് 31 :  രാവിലെ 9.45 - 11.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് വണ്‍ മലയാളം, തമിഴ്, കന്നഡ, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി,  സംസ്‌കൃതം (അക്കാദമിക്), സംസ്‌കൃതം ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (സംസ്‌കൃതം സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാദമിക്), അറബിക് ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്) 


ഏപ്രില്‍ 6 ബുധന്‍ :  9.45 - 12.30 രണ്ടാം ഭാഷ ഇംഗ്ലീഷ്


ഏപ്രില്‍ 8 വെള്ളി :  9.45 - 11.30 മൂന്നാംഭാഷ, ഹിന്ദി/ജനറല്‍നോളജ് 


ഏപ്രില്‍ 12: 9.45 - 12.30 സോഷ്യല്‍ സയന്‍സ് 


ഏപ്രില്‍ 19: 9.45 - 12.30 ഗണിതശാസ്ത്രം


ഏപ്രില്‍ 21: 9.45 - 11.30 ഊര്‍ജതന്ത്രം 


ഏപ്രില്‍ 25: 9.45 - 11.30 രസതന്ത്രം 


ഏപ്രില്‍ 27: 9.45 - 11.30 ജീവശാസ്ത്രം


ഏപ്രില്‍ 29: 9.45 - 11.30 ഒന്നാംഭാഷ പാര്‍ട്ട് രണ്ട് മലയാളം, തമിഴ്, കന്നഡ, സ്‌പെഷ്യല്‍ ഇംഗ്ലീഷ്, ഫിഷറീസ് സയന്‍സ് (ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്ക്)  അറബിക് ഓറിയന്റല്‍ രണ്ടാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്), സംസ്‌കൃതം ഓറിയന്റല്‍ രണ്ടാം പേപ്പര്‍ (സംസ്‌കൃതം സ്‌കൂളുകള്‍ക്ക്)


മാര്‍ച്ച് 10 മുതല്‍ 19 വരെ: ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ 


വി.എച്ച്.എസ്.ഇ. (VHSE) 


മാര്‍ച്ച് 30: എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്/ജി.എഫ്.സി. 


ഏപ്രില്‍ 1: കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ് 


ഏപ്രില്‍ 5: മാത്തമാറ്റിക്‌സ് 


ഏപ്രില്‍ 7: വൊക്കേഷണല്‍ തിയറി 


ഏപ്രില്‍ 11: ജ്യോഗ്രഫി, അക്കൗണ്ടന്‍സി 


ഏപ്രില്‍ 13: ബയോളജി


ഏപ്രില്‍ 18: ഇംഗ്ലീഷ് 


ഏപ്രില്‍ 20: ഫിസിക്‌സ്/ഇക്കണോമിക്‌സ് 


ഏപ്രില്‍ 22: മാനേജ്‌മെന്റ്


പരീക്ഷാസമയം


വൊക്കേഷണല്‍ സബജക്ട്‌സ് (എന്‍.എസ്.ക്യു.എഫ്. സ്‌കീം) 9.45 മുതല്‍ 12.30 വരെ (കൂള്‍ ഓഫ് ടൈം 15 മിനിറ്റ്)


വൊക്കേഷണല്‍ സബജക്ട്‌സ് (മോഡുലാര്‍ സ്‌കീം) 9.45 മുതല്‍ 12.35 വരെ (കൂള്‍ ഓഫ് ടൈം 20 മിനിറ്റ്) 


പ്രാക്ടിക്കല്‍ ഇല്ലാത്ത നോണ്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ 9.45 മുതല്‍ 12.30 വരെ (കൂള്‍ ഓഫ് ടൈം 15 മിനിറ്റ്)


പ്രാക്ടിക്കലുള്ള നോണ്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ (ബയോളജി ഒഴികെ) 9.45 മുതല്‍ 12.00 വരെ (കൂള്‍ ഓഫ് ടൈം 15 മിനിറ്റ്) 


ബയോളജി: 9.45 മുതല്‍ 12.10 വരെ (കൂള്‍ ഓഫ് ടൈം 20 മിനിറ്റ്)


പ്രാക്ടിക്കല്‍ പരീക്ഷകള്‍  (വൊക്കേഷണല്‍) ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 11 വരെ


പ്രാക്ടിക്കല്‍ (നോണ്‍ വൊക്കേഷണല്‍ പരീക്ഷകള്‍) ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെ


പ്ലസ്ടു പരീക്ഷ  (+2 Exam)


മാര്‍ച്ച് 30: സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക് സര്‍വീസ് ടെക്‌നോളജി (ഓള്‍ഡ്), ഇലക്‌ട്രോണിക് സിസ്റ്റംസ്


ഏപ്രില്‍ 1: രസതന്ത്രം, ചരിത്രം, ഇസ്‌ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്


ഏപ്രില്‍ 5: ഗണിതം, പാര്‍ട്ട് ത്രീ ലാംഗ്വേജസ്, സംസ്‌കൃതശാസ്ത്ര, സൈക്കോളജി. 
ഏപ്രില്‍ 7: പാര്‍ട്ട് രണ്ട് ലാംഗ്വേജസ്, കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഓള്‍ഡ്), കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി


ഏപ്രില്‍ 11: ജ്യോഗ്രഫി, മ്യൂസിക്, സോഷ്യല്‍വര്‍ക്, ജിയോളജി, അക്കൗണ്ടന്‍സി


ഏപ്രില്‍ 13: ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതസാഹിത്യം, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍. 


ഏപ്രില്‍ 18: പാര്‍ട്ട് വണ്‍ ഇംഗ്ലീഷ്. ഏപ്രില്‍ 20: ഫിസിക്‌സ്, ഇക്കണോമിക്‌സ്. 


ഏപ്രില്‍ 22: ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിക്‌സ്


ആര്‍ട്ട് സബ്ജക്ട് 


മാര്‍ച്ച് 30: സംസ്‌കൃതം 


ഏപ്രില്‍ 1: മെയിന്‍ 


ഏപ്രില്‍ 5: ലിറ്ററേച്ചര്‍ 


ഏപ്രില്‍ 7: പാര്‍ട്ട് ടു ലാംഗ്വേജസ് 


ഏപ്രില്‍ 11: എസ്‌തെറ്റിക്‌സ് 


ഏപ്രില്‍ 13: സബ്‌സിഡിയറി 


ഏപ്രില്‍ 18 : പാര്‍ട്ട് വണ്‍ ഇംഗ്ലീഷ്


പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ക്ക് പരീക്ഷ രാവിലെ 9.45 മുതല്‍ 12.30 വരെ. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം. 


പ്രാക്ടിക്കലുള്ള വിഷയങ്ങള്‍ക്ക് പരീക്ഷ 9.45 മുതല്‍ 12 വരെ. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം 


ബയോളജി: 9.45 മുതല്‍ 12.10 വരെ (20 മിനിറ്റ് കൂള്‍ ഓഫ് ടൈം, 15 മിനിറ്റ് ബോട്ടണി ആന്‍ഡ് സുവോളജി, അഞ്ച് മിനിറ്റ് സുവോളജി പരീക്ഷാ തയ്യാറെടുപ്പിന്) 


മ്യൂസിക്: 9.45 മുതല്‍ 11.30 വരെ (കൂള്‍ ഓഫ് ടൈം 15 മിനിറ്റ്) 


പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെ 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.