Breaking: Kerala Assembly Election Result 2021 Live: TP Ramakrishnan പേരാമ്പ്രയിൽ വിജയിച്ചു, തിരുമ്പാടിയിൽ ലിന്റോ ജോസഫ്
കേരളം നിയമസഭാ തെരഞ്ഞെടുപ്പ് 2021ലെ ആദ്യ വിജയം.
കേരളം നിയമസഭാ തെരഞ്ഞെടുപ്പ് 2021ലെ (Kerala Assembly Election Result 2021) ആദ്യ വിജയം. എൽഡിഎഫ് സ്ഥാനാർഥി മന്ത്രി ടിപി രാമകൃഷ്‌ണൻ കോഴിക്കോട് പേരാമ്പ്രയിൽ നിന്നും വിജയിച്ചു. അയ്യായിരത്തിൽ അധികം വോട്ടുകൾക്കാണ് വിജയിച്ചത്, VVPAT മേഷീനുകൾ എണ്ണികൊണ്ടിരിക്കുന്നു. ഔദ്യോഗികമായ പ്രഖ്യാപനം അൽപസമയത്തിനകം ഉണ്ടാകും. മുസ്ലിം ലീഗ് സ്ഥാനാർഥി സി എച്ച് ഇബ്രാഹിം കുട്ടിയെയാണ് തോൽപ്പിച്ചത്. തിരുവമ്പാടിയിൽ ലിന്റോ ജോസഫ് വിജയിച്ചു.