ആലപ്പുഴയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കാറിലിടിച്ച് രണ്ട് മരണം
KSRTC സ്വിഫ്റ്റ് ബസ് കാറിൽ ഇടിച്ച് രണ്ട് മരണം.ആലപ്പുഴ ചെങ്ങന്നൂർ മുളക്കുഴയിലാണ് അപകടം നടന്നത്
ആലപ്പുഴ: KSRTC സ്വിഫ്റ്റ് ബസ് കാറിൽ ഇടിച്ച് രണ്ട് മരണം.ആലപ്പുഴ ചെങ്ങന്നൂർ മുളക്കുഴയിലാണ് അപകടം നടന്നത്. എഴുപുന്ന സ്വദേശി ഷിനോജ് (25)പള്ളിപ്പുറം സ്വദേശി വിഷ്ണു(26) എന്നിവരാണ് മരിച്ചത്.മുളക്കുഴ വില്ലേജ് ഓഫീസിന് സമീപത്ത് അർധരാത്രിയാണ് അപകടം നടന്നത്.കാറിനുള്ളിൽ കുടുങ്ങിയവരെ പോലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് പുറത്തെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.