തിരുവനന്തപുരം:  കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ എം.പിക്കെതിരെ വിജിലൻസ് അന്വേഷണം. സുധാകരൻറെ തന്നെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് പരാതി.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു. അതേസമയം പരാതിയിൽ പ്രാഥമിക പരിശോധനയെന്നാണ് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചത്. നിലവിൽ  സംസ്ഥാന സർക്കാരുമായി തുറന്ന പോരിലുള്ള സുധാകരന് വിജിലൻസ് അന്വേഷണം ഒരർഥത്തിൽ പ്രശ്നമാണ്.


ALSO READ: ഷുഹൈബ് വധം: കെ. സുധാകരന്‍ നിരാഹാര സമരം അവസാനിപ്പിച്ചു


സംഭവത്തിൽ പ്രാഥമികാന്വേഷണം നടത്തിയ ശേഷം മാത്രമായിരിക്കും വിജിലൻസ് കൂടുതൽ നടപടിയിലേക്ക് കടക്കുക എന്നതാണ് സൂചന. പരാതി ശരിയാണെങ്കിൽ വലിയ രാഷ്ട്രീയ വിവാദങ്ങളായിരിക്കും പ്രതീക്ഷിക്കേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.