Vishu Bumper Lottery Result: വിഷു ബമ്പർ നറുക്കെടുത്തു, ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് ഇതാണ്
ഒന്നാം സമ്മാനം ലഭിച്ചത്. LB 430240 എന്ന നമ്പരിനാണ്.
തിരുവനന്തപുരം: കേരള വിഷു ബമ്പർ ഭാഗ്യക്കുറി നറുക്കെടുത്തു. കഴിഞ്ഞ മെയ് 23-ൽ നറുക്കെടുപ്പ് നടക്കേണ്ടിയിരുന്ന ലോട്ടറിയാണ്. ഇന്ന് നറുക്കെടുത്തത്. ടിക്കറ്റുകൾ www.keralalotteries.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഒന്നാം സമ്മാനം ലഭിച്ചത്. LB 430240 എന്ന നമ്പരിനാണ്. രണ്ടാം സമ്മാനം EB 324372 എന്ന നമ്പരിനും. മറ്റ് സമ്മാന വിവരങ്ങൾ ചുവടെ
ഒന്നാം സമ്മാനം-Rs. 10,00,00,000
LB 430240
സമാശ്വസ സമ്മാനം - Rs. 1,00,000
IB 430240, FB 430240, EB 430240, VB 430240, UB 430240
രണ്ടാ സമ്മാനം- Rs. 50,00,000
EB 324372
മൂന്നാം സമ്മാനം- Rs. 5,00,000
LB 393378, IB 443552, FB 290452, EB 348770, VB 395288, UB 140448, LB 328427, IB 208286, FB 254829, EB 216128, VB
അഞ്ചാം സമ്മാനം-5,000
5007, 9140, 7350, 7182, 0429, 0150, 8324, 4402, 0663, 3485, 3580, 3891, 4754, 3921, 2994, 7672, 9794, 0613, 8869, 0767, 0503, 1882, 6898, 9253, 9760, 4581, 2601, 2257, 9462, 4134, 3877, 0367, 8230, 4980, 8764, 4430
5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
ഒാരോ ദിവസവും ലോട്ടറി ഫലങ്ങൾ വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക