VM Sudheeran| വി.എം സുധീരൻ രാജിവെച്ചു, നേതൃത്വത്തിനോട് അതൃപ്തി
കെ.പി.സി.സി പ്രസിഡൻറായിരുന്ന സുധീരൻ നേതൃത്വവുമായുള്ള സ്വരചേർച്ചയിലായിരുന്നു ആദ്യം പ്രസിഡൻറ് സ്ഥാനം രാജിവെച്ചത്.
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ്സ് നേതാവ് വി.എം സുധീരൻ രാജിവെച്ചു. കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നാണ് സുധീരൻറെ രാജി. കോൺഗ്രസ്സിൽ വേണ്ട്ര കൂടിയാലോചന നടക്കുന്നില്ലെന്നായിരുന്നു സുധീരൻറെ അതൃപ്തി.
കെ.പി.സി.സി പ്രസിഡൻറായിരുന്ന സുധീരൻ നേതൃത്വവുമായുള്ള സ്വരചേർച്ചയിലായിരുന്നു ആദ്യം പ്രസിഡൻറ് സ്ഥാനം രാജിവെച്ചത്. അതേസമയം കോൺഗ്രസ്സിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ എ.ഐ.സി.സി അംഗം താരിഖ് അൻവർ ഇന്ന് കേരളത്തിൽ എത്തിനിരിക്കെയാണ് സുധീരൻറെ രാജി എന്നതും ശ്രദ്ധേയമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...