തിരുവനന്തപുരം: കേന്ദ്ര സർക്കാർ വയനാട് ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ ഇക്കാര്യം കേരളത്തെ അറിയിച്ചു. മന്ത്രിസഭാ സമിതി വയനാട്ടിലെ ദുരന്തം അതിതീവ്ര ദുരന്തമായി അം​ഗീകരിച്ചു. കേരളത്തിന്റെ നിരന്തരമായ ആവശ്യമാണ് കേന്ദ്രം ഒടുവിൽ അം​ഗീകരിച്ചത്. എന്നാൽ, കേരളത്തിനുള്ള പ്രത്യേക ധനസഹായത്തിന്റെ കാര്യത്തിൽ ഇപ്പോഴും പ്രഖ്യാപനം ഇല്ലെന്നാണ് വിവരം. ദുരന്ത നിവാരണ നിധിയിലേക്ക് ഇതിനകം പണം കൈമാറിയെന്നാണ് കേന്ദ്രം കേരളത്തിന് നൽകിയ കത്തിൽ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

(Updating......)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.