മലയാളികളുടെ പ്രിയതാരമാണ് അജു വർ​ഗീസ് (Aju Varghese). 2010ല്‍  പുറത്തിറങ്ങിയ മലർവാടി എന്ന ചിത്രത്തിലൂടെയാണ് അജു സിനിമയില്‍ സജീവമാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചുരുങ്ങിയ കാലംകൊണ്ട്  കോമഡിക്ക് പുറമേ ​ഗൗരവതരമായ വേഷങ്ങളും കൈകാര്യം ചെയ്ത് പ്രേക്ഷ മനസിൽ ഇടം നേടാൻ താരത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവച്ച സെൽഫ് ട്രോളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.


ദൃശ്യം 2വിലെ ഒരി ഡയലോഗ് ആണ് അജുവിന്‍റെ  സെൽഫ് ട്രോൾ.  വിനീത് ശ്രീനിവാസനും അജുവും തമ്മിലുള്ള സൗഹൃദം സിനിമ രംഗത്ത്‌ പ്രസിദ്ധമാണ്.  അതായത്,  വിനീത് ശ്രീനിവാസൻ ഒരു ചിത്രമെടുത്താൽ അതിൽ ഒഴിച്ചുകൂടാനാവാത്ത വ്യക്തിയാണ് അജു വർഗീസ്. അക്കാര്യം  വിനീതും നിവിന്‍ പോളിയും  തമ്മിലുള്ള സംഭാഷണ രൂപത്തിൽ ഒരുക്കിയ ട്രോളാണ് അജു പോസ്റ്റ് ചെയ്തത്. 


Also red: Prithviraj: നഗ്ന മാറിടം കാട്ടി പൃഥ്വിരാജ്; രഹ്‌നയ്ക്കെതിരെ കേസെടുത്തപോലെ നടനെതിരെയും കേസെടുക്കണമെന്ന് സോഷ്യല്‍ മീഡിയ


എന്തായാലും അജുവിന്‍റെ  സെൽഫ് ട്രോൾ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.  നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുമായി രം​ഗത്തെത്തിയത്.