കൊച്ചി: നടൻ നിർമൽ വി ബെന്നി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് അന്ത്യം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് നിർമൽ. നിർമാതാവ് സഞ്ജയ് പടിയൂരാണ് നടന്റെ മരണ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

യൂട്യൂബ് വീഡിയോകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമാണ് നിർമൽ അഭിനയരം​ഗത്തേക്ക് എത്തിയത്. 2012ൽ നവാ​ഗതർക്ക് സ്വാ​ഗതം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരം​ഗത്തേക്ക് എത്തിയത്. ആമേനിലെ കൊച്ചച്ചന്റെ വേഷം ശ്രദ്ധേയമായി. സഞ്ജയ് പടിയൂരിന്റെ ദൂരം എന്ന ചിത്രത്തിൽ പ്രധാന കാഥാപാത്രമായിരുന്നു.


Updating...



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.