COMMERCIAL BREAK
SCROLL TO CONTINUE READING

Sidharth Shukla death: Bigg Boss 13 വിജയി സിദ്ധാർത്ഥ് ശുക്ല  അന്തരിച്ചു


Mumbai: പ്രശസ്ത ടെലിവിഷന്‍ താരവും ഹിന്ദി  Bigg Boss 13 വിജയിയുമായ സിദ്ധാർത്ഥ് ശുക്ല (Sidharth Shukla) അന്തരിച്ചു. 


ഹൃദയാഘാതം മൂലമായിരുന്നു 40 കാരനായ സിദ്ധാർത്ഥ് ശുക്ലയുടെ അന്ത്യം.   രാവിലെ 9 മണിയ്ക്കാണ് അന്ത്യം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്.


ഏറെ ആരാധകരുള്ള താരമായിരുന്നു സിദ്ധാർത്ഥ് ശുക്ല (Sidharth Shukla). ഈ  ദിവസങ്ങളിൽ അദ്ദേഹം തന്‍റെ കരിയറിലെ മികച്ച നിലയിലായിരുന്നു അദ്ദേഹം.  നിരവധി ടിവി ഷോകളിലും സിനിമകളിലും  റിയാലിറ്റി ഷോകളിലും അദ്ദേഹം  പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തിരുന്നു. 


നിരവധി ഹിന്ദി  റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുകയും  വിജയിക്കുകയും ചെയ്തിരുന്നു സിദ്ധാർത്ഥ് ശുക്ല.   


Also Read: Shilpa Shetty Divorce: ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നു?


ബാലികാ വധുവിലെ ശിവ എന്ന കഥാപാത്രത്തിലൂടെയാണ്  സിദ്ധാർത്ഥ് ശുക്ല കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്.   നിരവധി റിയാലിറ്റി ഷോകളിലും അദ്ദേഹം പങ്കെടുത്തിരുന്നു. Bigg Boss 13, ഖതരോണ്‍ കെ ഖിലാഡി,   Jhalak Dikhla Ja തുടങ്ങി  ഷോകളുടെ വിജയിയും ആയിരുന്നു  സിദ്ധാർത്ഥ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.