പോപ്‌ ഗായിക അഡ്‌ലെയുടെ പാട്ടിന് കവര്‍ പാടിയിരിക്കുന്നത് നടന്‍ സുരേഷ്ഗോപിയുടെ മകള്‍. ഹലോ എന്ന ഗാനമാണ് ഭാഗ്യ സുരേഷ് പാടിയിരിക്കുന്നത്. അരുണ്‍ വര്‍ഗീസാണ് സംഗീതം നല്‍കിയിരിക്കുന്നത്. വീഡിയോ കാണാം.