കൊച്ചി: പ്രാർഥനകൾക്കും കാത്തിരിപ്പുകളും വിഫലമാക്കി. പാചക വിദഗ്ധൻ നൗഷാദ് വിട പറഞ്ഞു.  ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. സിനിമാ നിർമ്മാതാവും,കൊച്ചിയിലെ തന്നെ ഏറ്റവും പേരെടുത്ത നൗഷാദ് കേറ്ററിങ്ങിൻറെ ഉടമയുമായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് നൗഷാദിൻറെ ഭാര്യ മരിച്ചത്. 13 വയസ്സുള്ള മകളുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളികൾ ഒാർത്തിരിക്കുന്ന ഒരുപിടി സിനിമകൾ സമ്മാനിച്ചാണ് അദ്ദേഹത്തിൻറെ വിടവാങ്ങൽ. കാഴ്ച,ചട്ടമ്പിനാട്,ബെസ്റ്റ് ആക്ടർ,ലയൺ,പയ്യൻസ്,സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ടെലിവിഷൻ ചാനലുകളിലെ പാചക പരിപാടികളിലൂടെയാണ് നൗഷാദ് ശ്രദ്ധിക്കപ്പെടുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.