മലയാളികള്‍ക്ക് ഡേറ്റിങ്ങിലൂടെ പങ്കാളികളെ കണ്ടെത്തുന്നതിനായി 2021 ലാണ് 'അരികെ' എന്ന ആപ്പ് ആരംഭിച്ചത്. മലയാളികള്‍ക്ക് ഭാഷയുടെയോ ദേശത്തിന്റേയോ അതിര്‍ വരമ്പുകളില്ലാതെ ഡേറ്റിംഗ് പങ്കാളികളെ കണ്ടെത്താനാകും. ഇതിനോടകം 5 ലക്ഷം പേര്‍ ഡൗണ്‍ ലോഡ് ചെയ്തു കഴിഞ്ഞ 'അരികെ' ആധുനിക മലയാളിയുടെ ഡേറ്റിംഗ് സംസ്‌കാരത്തിന് അടിത്തറ പാകിക്കഴിഞ്ഞു.മലയാളികളുടെ താല്പര്യങ്ങള്‍ക്കും അഭിരുചികൾക്കുമനുസരിച്ചുള്ള സൗകര്യങ്ങളാണ് ആപ്പില്‍ സജ്ജമാക്കിയിരിക്കുന്നത്.പുതുതലമുറയിലെ  മലയാളികളുടെ ഡേറ്റിങ് സംബന്ധമായ എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ നൽകുന്നു അരികെ ആപ്പ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അരികെ ആപ്പ് ഫോണില്‍ ഉപയോഗിക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം.    
1. ഫോണ്‍ ഓണ്‍ ചെയ്ത് ഗൂഗിൾ പ്ലേ സ്റ്റോര്‍ ആപ്പ് ഓണ്‍ ചെയ്യുക (ഐ ഒ എസ് ഫോണുകളില്‍ ആപ്പ് സ്‌റ്റോര്‍)
2. ഗൂഗിൾ പ്ലേ സ്റ്റോറിൽ (ആപ്പിള്‍ ഫോണുകളില്‍ ആപ്പ് സ്റ്റോർ) സെര്‍ച്ച് ബോക്‌സില്‍ 'അരികെ' എന്ന് ടൈപ്പ് ചെയ്യുക
3. അരികെ ആപ്പ് ലഭ്യമായ ശേഷം ഇന്‍സ്റ്റാള്‍ ബട്ടന്‍ തൊടുക. ഐ ഒ എസ് ഫോണുകളിൽ ഗെറ്റ് ബട്ടണ്‍ തൊടുക
4. ഗൂഗിള്‍, ആപ്പിള്‍ അക്കൗണ്ടുകളില്‍ സൗജന്യമായി അരികെ ആപ്പ് ഡൗണ്‍ലോഡ് ആകും
5. ഗൂഗിൾ പ്ലേ / ആപ്പ് സ‌റ്റോറില്‍ അരികെ ആപ്പില്‍ ഉപയോഗിക്കേണ്ട കാര്യങ്ങള്‍ നിര്‍ദ്ദേശിക്കും. നിങ്ങള്‍ക്കത് സ്വീകാര്യമാണെങ്കില്‍ അക്‌സപ്റ്റ് കൊടുക്കുക
6. എല്ലാ അനുമതികളും നല്‍കി കഴിഞ്ഞാല്‍ അരികെ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യപ്പെടും. ഡൗണ്‍ ലോഡ് പൂര്‍ത്തിയായാല്‍ ഓപ്പണ്‍ കൊടുക്കുക
7. അരികെ ഇന്‍സ്റ്റാള്‍ ആയി കഴിഞ്ഞാല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാം
8. ഫോണ്‍ നമ്പര്‍ നല്‍കി ഒ.ടി.പി യുമായി ഒത്തു നോക്കുക
9.നിങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഇ മെയില്‍ വിലാസവും നല്‍കുക
10. നിങ്ങളുടെ രണ്ട് ചിത്രങ്ങളും അപ്‍ലോഡ് ചെയ്യണം
11. അടുത്ത ഘട്ടത്തില്‍ ചില ചോദ്യങ്ങള്‍, അതായത്, നിങ്ങളുടെ ജിവിത ശൈലി, ഉയരം,വിവാഹം കഴിച്ചിട്ടുണ്ടോ, മാതൃ ഭാഷ, ആഗ്രഹിക്കുന്ന പങ്കാളി  എങ്ങനെയുള്ള ആളാകണം തുടങ്ങിയ വിവരങ്ങള്‍ നല്‍കണം


നോട്‌സ് എന്ന ഓപ്ഷനിലൂടെ പങ്കാളിയുമായി ആശയവിനിമയം നടത്താനും താല്പര്യങ്ങള്‍ ചർച്ച ചെയ്യാനും കഴിയും  ഇങ്ങനെ ലളിതമായ മാര്‍ഗ്ഗത്തിലൂടെ അരികെയിലൂടെ നിങ്ങളുടെ പങ്കാളിയുമായുള്ള സൗഹൃദയാത്ര ആരംഭിക്കാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.