HBD Bhavana: മലയാളികളുടെ പ്രിയ താരം ഭാവനയുടെ ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ താരത്തിന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. താരത്തിന് ആശംസയുമായി എത്തിയവരിൽ അടുത്ത സുഹൃത്തും നടിയുമായ മഞ്ജു വാര്യരുമുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



സമൂഹമാധ്യമത്തിലൂടെയാണ് മഞ്ജുവാര്യർ ആശംസകള്‍ നേര്‍ന്നത്.  "ചിത്രം മങ്ങിയതായിരിക്കാം, പക്ഷേ വികാരങ്ങൾ യഥാർത്ഥമാണ്. ജന്മദിനാശംസകൾ ഭാവന!!! എന്നു തുടങ്ങുന്ന അടിക്കുറിപ്പോടെയാണ്‌ മഞ്ജു വാര്യർ തന്റെ പ്രിയ കൂട്ടുകാരിക്ക് ജന്മദിന ആശംസകൾ നേർന്നത്.  ഭാവനയും മഞ്ജുവും സംയുക്ത വർമ്മയും ചേർന്നുള്ള ഒരു ചിത്രമാണ് മഞ്ജു വാര്യർ പങ്കുവെച്ചത്. 


മഞ്ജുവാര്യരെ കൂടാതെ രമ്യാ നമ്പീശൻ, സയനോര എന്നിങ്ങനെ നിരവധി സുഹൃത്തുക്കൾ താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്.


 



 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.