മലയാളത്തിന്റെ പ്രിയനടി ഭാവനയ്ക്ക് പിറന്നാൾ ആശംസകളുമായി ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ.  ബംഗളൂരുവിൽ നിന്നും തൃശൂരിലേ വീട്ടിലെത്തി  quarantine കഴിയുകയാണ് ഭാവന. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: എറണാകുളത്ത് ഒരു പള്ളിയും തുറക്കില്ലെന്ന് സംയുക്ത മഹല്ല് കമ്മിറ്റി


മഞ്ജു ഉൾപ്പെടെ നിരവധി താരങ്ങളാണ് പ്രിയ നടിയ്ക്ക് ആശംസകളുമായി എത്തിയത്.  'ഞാൻ നിന്നെ ഒരുപാടൊരുപാട് സ്നേഹിക്കുന്നു എന്നും എപ്പോഴും' എന്നാണ് സോഷ്യൽ മീഡിയ വഴി മഞ്ജു പിറന്നാൾ ആശംസകൾ നേർന്നത്.  


നടിമാരായ ശിൽപബാല, മൃദുല മുരളി, ഷഫ്ന ലാലിന്റെ മകൾ മോണിക്ക എന്നിവർ പ്രിയനടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു.