തിരുവനന്തപുരം: മരക്കാറിനെ ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രക്ഷകർക്ക് നന്ദി അറിയിച്ച്  മോഹൻലാൽ. വിജയം നാടിനെ സ്നേഹിക്കുന്നവരുടെയും അതിൻറെ വിജയത്തിൽ അഭിമാനം കൊള്ളുന്നുവരുടേയുമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യ അതിർത്തി കടന്ന് ഒരു ചിത്രം നിരവധി പേരിലേക്ക് എത്തിക്കുക എന്നlത് വലിയ പ്രയത്നത്തിൻറെ ഫലമാണ്. അത് തന്നെയാണ് ഇ വിജയം എന്നും മോഹൻലാൽ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.


ALSO READ : Mohanlal as Marakkar| 'ലാലേട്ടന്‍... മലയാള സിനിമയുടെ സിംഹം'! നൂറു കോടിയെ നിഷ്പ്രഭമാക്കിയ ഏകതാരം


ഇത് ദേശ സ്നേഹത്തിൻറെ വിജയം കൂടിയാണ്. നിർമ്മാണ ചിലവ് കാരണം വലിയ ബജറ്റ് ചിത്രങ്ങൾ മലയാളത്തിൽ വല്ലപ്പോഴുമെ സംഭവിക്കാറുള്ളു. അറിഞ്ഞോ അറിയാതെയോ ചിത്രത്തിൻറെ പൈറേറ്റഡ് കോപ്പികൾ കാണരുതെന്നും, കോവിഡിന് ശേഷം ഉണരുന്ന സിനിമാ വിപണിയെ നശിപ്പിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ അണി ചേരണമെന്നും മോഹൻലാൽ പറഞ്ഞു.


ALSO READ : Marakkar Arabikkadalinte Simham: ബ്രഹ്മാണ്ഡ ചിത്രത്തെ ആവേശത്തോടെ വരവേറ്റ് ആരാധകർ


മരക്കാറിൻറെ വ്യാജ പതിപ്പുകൾ ടെലഗ്രാമിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാളെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം പോലീസ് ഇത്തരം വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ വലിയ തോതിൽ നടപടി സ്വീകരിച്ച് വരികയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.