Nakshatra Indrajithന് ഇന്ന് പിറന്നാൾ, മകളെ ഒക്കത്തെടുക്കാന്‍ പാടുപെടുന്ന അമ്മ പൂർണ്ണിമ, വൈറലായി വീഡിയോ
മലയാളികളുടെ പ്രിയ താരദമ്പതികളായ പൂർണ്ണിമയുടെയും ഇന്ദ്രജിത്തിന്‍റെയും ഇളയ മകള്‍ നക്ഷത്രയുടെ പിറന്നാള്‍ ആണ് ഇന്ന്.
മലയാളികളുടെ പ്രിയ താരദമ്പതികളായ പൂർണ്ണിമയുടെയും ഇന്ദ്രജിത്തിന്‍റെയും ഇളയ മകള്‍ നക്ഷത്രയുടെ പിറന്നാള്‍ ആണ് ഇന്ന്.
ഈ പിറന്നാൾ ദിനത്തില്‍ മകളെ ഒക്കത്തെടുത്തു കൊണ്ടാണ് പൂർണ്ണിമയുടെ (Poornnima Indrajith) വക പിറന്നാൾ ആശംസ.
മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും ഒപ്പം മകള്‍ക്കുള്ള പ്രത്യേക പിറന്നാല്‍ ആശംസയും പൂര്‍ണ്ണിമ ആരാധകരുമായി പങ്കുവച്ചു. ചിത്രങ്ങൾക്കുമൊപ്പം പൂർണിമ കുറിച്ചതിങ്ങനെയാണ് ‘ഹാപ്പി ബർത്ത് ഡെ മൈ ബിഗ് ലിറ്റിൽ ഗേൾ നച്ചുമ്മാ..’
Birthday Girl നച്ചുമ്മയെ എടുത്തുയർത്തി പിറന്നാള്‍ ചുംബനം നല്‍കുന്ന വീഡിയോയാണ് പൂര്‍ണ്ണിമ പങ്കുവച്ചിരിയ്ക്കുന്നത്.
നച്ചു എന്നു വിളിപ്പേരുള്ള നക്ഷത്ര താരദമ്പതികളുടെ രണ്ടാമത്തെ മകളാണ്. മൂത്തമകൾ പ്രാർഥന. നിരവധിപ്പേരാണ് നക്ഷത്രയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയത്.
താര കുടുംബം സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആണ്. തങ്ങളുടെ സന്തോഷ നിമിഷങ്ങള്‍ ഇവര്‍ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായിപങ്കുവയ്ക്കുക പതിവാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.