ഗോവയില്‍ തിരമാലകളോട് സല്ലപിച്ച്‌ പൂർണ്ണിമ ഇന്ദ്രജിത്ത്, New Year ആഘോഷമാക്കാന്‍ താരം

പുതുവത്സരാഘോഷങ്ങള്‍ക്കായി  ഗോവയില്‍ എത്തിയിരിയ്ക്കുകയാണ്  മലയാളികളുടെ പ്രിയതാരം   പൂർണ്ണിമ ഇന്ദ്രജിത്ത്... 

Written by - Zee Malayalam News Desk | Last Updated : Dec 30, 2020, 08:54 PM IST
  • പുതുവത്സരാഘോഷങ്ങള്‍ക്കായി ഗോവയില്‍ എത്തിയിരിയ്ക്കുകയാണ് മലയാളികളുടെ പ്രിയതാരം പൂർണ്ണിമ ഇന്ദ്രജിത്ത്...

    2020ലെ അവസാന ആഴ്ച ഗോവയില്‍ ആഘോഷമാക്കുകയാണ് നടി പൂര്‍ണ്ണിമ.
ഗോവയില്‍ തിരമാലകളോട് സല്ലപിച്ച്‌ പൂർണ്ണിമ ഇന്ദ്രജിത്ത്, New Year ആഘോഷമാക്കാന്‍ താരം

പുതുവത്സരാഘോഷങ്ങള്‍ക്കായി  ഗോവയില്‍ എത്തിയിരിയ്ക്കുകയാണ്  മലയാളികളുടെ പ്രിയതാരം   പൂർണ്ണിമ ഇന്ദ്രജിത്ത്... 

2020ലെ  അവസാന ആഴ്ച ഗോവയില്‍  (Goa) ആഘോഷമാക്കുകയാണ് നടി പൂര്‍ണ്ണിമ (Poornima Indrajith). കടലില്‍ തിരകള്‍ ആസ്വദിക്കുന്ന നടിയുടെ ചിത്രങ്ങള്‍ ഇതിനോടകം  സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial)

ഡെനിം ഷോട്സും ബ്ലാക്ക് ടോപ്പും അണിഞ്ഞ് ഗോവയിൽ  തിരകളോട്  സല്ലപിക്കുകയാണ് താരം. വെക്കേഷൻ  ആസ്വദിച്ച് ആഘോഷത്തിമർപ്പിലാണ് പൂർണ്ണിമ.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial)

കഴിഞ്ഞ ദിവസം പാര്‍ട്ടി മൂഡിലുള്ള ചിത്രങ്ങള്‍ മകള്‍   പ്രാർത്ഥന പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ്  പൂർണ്ണിമയുടെ ചിത്രത്തിന്‍റെ വരവ്... 

2021 പൂര്‍ണ്ണിമയ്ക്ക് ഏറെ പ്രാധാന്യമുള്ള വര്‍ഷമാണ്‌.  പൂര്‍ണ്ണിമയുടെ  ബോളിവുഡ് അരങ്ങേറ്റമാണ് അതില്‍ മുഖ്യമായത്.   

 

Trending News