New Delhi : മലയാളത്തിന് അഭിമാന നേട്ടവുമായി 67th National Film Awards പ്രഖ്യാപിച്ചു. മികച്ച് ചിത്രം ഉൾപ്പെടെ 11 പുരസ്ക്കാരങ്ങളാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. മികച്ച് ചിത്രമായി തെരഞ്ഞെടുത്തത് Mohanlal നായകനായി എത്തുന്ന ചരിത്ര സിനിമ Marakkar Arabikadalinte Simham. കള്ളനോട്ടം മികച്ച മലയാള ചിത്രം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മികച്ച ഛായ​ഗ്രഹകനായി തെര‍ഞ്ഞെടുത്തത് ജല്ലിക്കെട്ടിന്റെ ക്യമറ വഹിച്ച ​ഗിരീഷ് ​ഗം​ഗാധരൻ. പുതുമുഖ സംവിധായകനായി മാത്തുക്കുട്ടി സേവ്യറെ തെരഞ്ഞെടുത്തു. മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് മുഴുവനായി മൂന്ന് അവാർഡുകളാണ് സ്വന്തമാക്കി. ഹെലൻ രണ്ട് അവാർഡുകളും നേടിട്ടുണ്ട്. 


ALSO READ : One Malayalam Movie: മമ്മൂട്ടി ചിത്രം വൺ മാർച്ച് 26ന് തീയേറ്ററുകളിൽ എത്തും


അവാർഡുകൾ ഇങ്ങനെ :


മികച്ച ചിത്രം - മരയ്ക്കാർ അറബിക്കടലിന്റെ സിംഹം


മികച്ച നടി- കങ്കണ റൗണാവട്ട് ( മണികർണിക ഝാൻസി റാണി, പങ്ക)


മികച്ച നടൻ- മനോജ് ബാജ്പെയി (ഭോൻസ്ലെ), ധനുഷ് (അസുരൻ)


മികച്ച ഛായാ​ഗ്രഹകൻ- ​ഗിരീഷ് ​ഗം​ഗാധരൻ (ജല്ലിക്കട്ട്)


മികച്ച സഹനടൻ- വിജയ് സേതുപതി (സൂപ്പർ ഡിസ്ക്സ്)


മികച്ച സഹനടി - പല്ലവി ജോഷി ചിത്രം - താഷ്കന്റ് ഫയൽസ് (ഹിന്ദി)


പ്രത്യേക ജൂറി പരാമര്‍ശങ്ങൾ


പ്രത്യേക ജൂറി പരാമര്‍ശം -  ഒത്ത സെരുപ്പ് സൈസ് 7


മികച്ച സംഗീത സംവിധായകന്‍ -ഡി . ഇമ്മൻ( വിശ്വാസം )


മികച്ച ഗാനരചയിതാവ്- പ്രഭാവർമ്മ (കോളാമ്പി)


മികച്ച എഡിറ്റിംഗ്- നവീൻ നൂലി (ജേഴ്സി)


മികച്ച വിഷ്വല്‍ എഫക്ട്‌സ്- സിദ്ധാർഥ് പ്രിയദർശൻ (മരക്കാർ അറബിക്കടലിന്റെ സിംഹം)


മികച്ച കൊറിയോഗ്രഫി- രാജു സുന്ദരം (മഹർഷി)


മികച്ച തിരക്കഥ- കൗശിക് ​ഗാം​ഗുലി (ജ്യേഷ്ഠപുത്രോ)


മികച്ച അവലംബിത തിരക്കഥ- ശ്രീജിത്ത് മുഖർജി ​(ഗുമ്മാണി)


മികച്ച ബാലതാരം - നാ​ഗ വിശാൽ , ചിത്രം കറുപ്പ് ദുരൈ


മികച്ച ഗായകന്‍- ബി പ്രാക് (കേസരി - ഹിന്ദി)


മികച്ച ഗായിക- സാവനി രവീന്ദ്രൻ (ബാർഡോ- മറാത്തി)


മികച്ച ക്യാമറാമാന്‍ - ​ഗിരീഷ് ​ഗം​ഗാധരൻ (ജല്ലിക്കെട്ട്)


മികച്ച സംഘട്ടനം - അവനെ ശ്രീമൻനാരായണ (കന്നഡ)


മികച്ച പശ്ചാത്തല സം​ഗീതം - പ്രബുദ്ധ ബാനർ‌ജി (ജ്യോഷ്ഠപുത്രോ- ബം​ഗാളി)


മികച്ച മെയ്ക്കപ്പ് ആർ‌ടിസ്റ്റ് - രഞ്ജിത്ത് (ഹെലൻ -മലയാളം)


മികച്ച വസ്ത്രാലങ്കാരം - സുജിത്ത്, സായ് (മരക്കാർ അറബിക്കടലിന്റെ സിംഹം)


മികച്ച പ്രൊഡക്ഷൻ ഡിസൈൻ - ആനന്ദി ​ഗോപാൽ (മറാത്തി)


മികച്ച കുട്ടികളുടെ ചിത്രം - കസ്തൂരി (ഹിന്ദി)


ALSO READ :Nizhal: നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന 'നിഴല്‍' ഏപ്രില്‍ 4ന് തിയേറ്ററുകളില്‍


ഓരോ ഭാഷകളിലെ മികച്ച ചിത്രങ്ങൾ


മികച്ച മലയാള സിനിമ- കള്ളനോട്ടം


മികച്ച ഹിന്ദി ചിത്രം - ചിച്ചോരെ


മികച്ച തമിഴ് ചിത്രം - അസുരൻ


മികച്ച തെലുഗ് ചിത്രം - ജേഴ്സി


മികച്ച തുളു ചിത്രം - പിങ്കാര


മികച്ച പണിയ ചിത്രം - കെഞ്ചിറ


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക