മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന് (Prithviraj Sukumaran) ഇന്ന് പിറന്നാൾ.  താരത്തിന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിരിയിരിക്കുന്നത്.  ഇപ്പോഴിതാ  നസ്രിയ നസീമിന്റെ (Nazriya Nazim) പിറന്നാൾ ആശംസകൾ വൈറലാകുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: അത് വാസ്തവമല്ല, ലിംഗ വിവേചനം നേരിടേണ്ടി വന്നിട്ടില്ല -ഗുഞ്ചൻ സക്‌സേന


പിറന്നാൾ ആശംസിച്ചുകൊണ്ട് നസ്രിയ കുറിച്ചത് ഇങ്ങനെയായിരുന്നു 'ജന്മദിനാശംസകൾ പ്രിയ സഹോദരാ... നിങ്ങളെനിക്ക് കുടുംബം പോലെയാണെന്നും നമ്മുടെ സൗഹൃദം ഞാൻ ഇഷ്ടപ്പെടുന്നു.  അത് എപ്പോഴും അങ്ങനെ തന്നെ ആയിരിക്കുമെന്നുമായിരുന്നു.  എനിക്കില്ലാതെ പോയ ബിഗ് ബ്രദർ നിങ്ങളായതിന് നന്ദിയുണ്ടെന്നും ഒരിക്കലും മാറരുത് സ്വപ്നങ്ങളെല്ലാം സഫലമാകാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുവെന്നും നസ്രിയ ഇൻസ്റ്റായിൽ കുറിച്ചിട്ടുണ്ട്.   


 



 


പൃഥ്വിയ്ക്ക് ആശംസകളുമായി മോഹൻലാൽ, മഞ്ജു വാരിയർ, ദുൽഖർ സൽമാൻ സഹോദരനായ ഇന്ദ്രജിത്ത് സുകുമാരൻ അങ്ങനെ നിരവധി താരങ്ങളാണ് എത്തിയത്.    


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)