നയൻതാരയുടെ  പുത്തൻ ചിത്രമായ 'നെട്രിക്കണ്ണി' ലെ ഗാനം പുറത്തിറങ്ങി.  ഇദുവും കടന്തു പൊഗും എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാം ആണ്.  ഗിരീഷ് ഗോപാലകൃഷ്ണനാണ് കാർത്തിക് നേതായുടെ വരികൾക്ക്  സംഗീതം പകർന്നിരിക്കുന്നത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ഗാനം കൊവിഡ് (Covid19) പോരാളികൾക്കും രോഗത്തെ അതിജീവിച്ചവർക്കുമായി സമർപ്പിക്കുന്നുവെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് വിഘ്നേഷ് ശിവൻ (Vignesh Shivan)  ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.  ഇതൊരു ത്രില്ലർ ചിത്രമാണ്.  സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവുവാണ്.  


Also Read: ദിലീപിന്റെ 'ചാന്ത്പൊട്ട്' വല്ലാതെ വേദനിപ്പിച്ചു; തുറന്നു പറഞ്ഞ് Ranju Ranjimar 
 



ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആർ ഡി രാജശേഖറാണ്.  ആക്ഷൻ ഡയറക്ടർ ദിലീപ് സുബ്ബരായൻ, എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ലോറൻസ് കിഷോർ ആണ്.  


Also Read: ഗായിക സുജാത പങ്കുവെച്ച കുട്ടിക്കാല ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു 
 


 


മിലിന്ദ് റാവുവിന്റെ 2017 ൽ പുറത്തിറങ്ങിയ അവൾ എന്ന ഹൊറർ ത്രില്ലർ ചിത്രം ശ്രദ്ധനേടിയിരുന്നു.  ചിത്രത്തിൽ അന്ധയായാണ് നയൻതാര https://bit.ly/3b0IeqA